Tuesday, July 6, 2010

പത്താം ക്ലാസ്സിലെ വൃത്തങ്ങള്‍ എന്ന പാഠത്തിലെ "ഒരു സമപാര്‍ശ്വ ലംബകം ചക്രീയമാണ് "എന്ന് തെളിയിക്കാന്‍ 'അടിസ്ഥാന അനുപാത സിദ്ധാന്തം' ഉപയോഗിക്കാം. ഇതു പുസ്തകത്തില്‍ കൊടുത്ത വഴിയെക്കാള്‍ എളുപ്പമാണ്.
സമപാര്‍ശ്വ ലംബകതിന്റെ തുല്യ വശങ്ങള്‍ നീട്ടി ത്രികോണം ആക്കി മാറ്റി ചിന്തിക്കൂ l